Skip to content
ThuthiThuthiThuthi
Jeremiah · chapter 18 · verse 3

Jeremiah 18:3 in Malayalam

അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.

Angngane nyaan kushavante veettil chennappol avan chakrattinmel vela cheytukontirunnu.

Jeremiah 18:3 in English

King James Version (KJV)
Then I went down to the potter’s house, and, behold, he wrought a work on the wheels.
World English Bible (WEB)
Then I went down to the potter’s house, and behold, he was making something on the wheels.
American Standard Version (ASV)
Then I went down to the potter’s house, and, behold, he was making a work on the wheels.
Bible in Basic English (BBE)
Then I went down to the potter's house, and he was doing his work on the stones.
Darby Translation (DBY)
And I went down to the potter's house; and behold, he wrought a work on the wheels.
Webster's Bible (WBS)
Then I went down to the potter's house, and behold, he wrought a work on the wheels.
Young's Literal Translation (YLT)
and I go down [to] the potter's house, and lo, he is doing a work on the stones,

Read in context

  1. 1യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
  2. 2നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.
  3. 3അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
  4. 4കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
  5. 5അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Read all of Jeremiah 18

Cross references

Original words (Hebrew)

Jeremiah 18:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.