Skip to content
ThuthiThuthiThuthi
Jeremiah · chapter 2 · verse 17

Jeremiah 2:17 in Malayalam

നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?

Ninte daivamaaya yahova ninne vazhinatattiyappol avane upekshikkakontallayo nee itu sampaadichchatu?

Jeremiah 2:17 in English

King James Version (KJV)
Hast thou not procured this unto thyself, in that thou hast forsaken the LORD thy God, when he led thee by the way?
World English Bible (WEB)
“Haven’t you brought this on yourself, in that you have forsaken the LORD your God, when he led you by the way?
American Standard Version (ASV)
Hast thou not procured this unto thyself, in that thou hast forsaken Jehovah thy God, when he led thee by the way?
Bible in Basic English (BBE)
Has not this come on you because you have given up the Lord your God, who was your guide by the way?
Darby Translation (DBY)
Hast thou not procured this unto thyself, in that thou hast forsaken Jehovah thy God, at the time he was leading thee in the way?
Webster's Bible (WBS)
Hast thou not procured this to thyself in that thou hast forsaken the LORD thy God, when he led thee by the way?
Young's Literal Translation (YLT)
Dost thou not do this to thyself? [By] thy forsaking Jehovah thy God, At the time He is leading thee in the way?

Read in context

  1. 15ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
  2. 16നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.
  3. 17നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?
  4. 18ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?
  5. 19നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Jeremiah 2

Cross references

Original words (Hebrew)

Jeremiah 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.