Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 23

Numbers 32:23 in Malayalam

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.

Ennaal ningngal angngane cheykayilla engkil ningngal yahovayotu paapam cheytirikkunnu; ningngalute paapaphalam ningngal anubhavikkum.

Numbers 32:23 in English

King James Version (KJV)
But if ye will not do so, behold, ye have sinned against the LORD: and be sure your sin will find you out.
World English Bible (WEB)
“But if you will not do so, behold, you have sinned against the LORD; and be sure your sin will find you out.
American Standard Version (ASV)
But if ye will not do so, behold, ye have sinned against Jehovah; and be sure your sin will find you out.
Bible in Basic English (BBE)
But if you do not do this, then you are sinners against the Lord; and you may be certain that your sin will have its reward.
Darby Translation (DBY)
But if ye do not do so, behold, ye have sinned against Jehovah, and be sure your sin will find you out.
Webster's Bible (WBS)
But if ye will not do so, behold, ye have sinned against the LORD: and be sure your sin will find you out.
Young's Literal Translation (YLT)
'And if ye do not so, lo, ye have sinned against Jehovah, and know ye your sin, that it doth find you;

Read in context

  1. 21യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ
  2. 22ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
  3. 23എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
  4. 24നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.
  5. 25ഗാദ്യരും രൂബേന്യരും മോശെയോടു: യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.