Skip to content
ThuthiThuthiThuthi
Hosea · chapter 13 · verse 9

Hosea 13:9 in Malayalam

യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.

Yisraayele, ninte sahaayamaayirikkunna ennotu nee marukkunnatu ninte naasham aakunnu.

Hosea 13:9 in English

King James Version (KJV)
O Israel, thou hast destroyed thyself; but in me [is] thine help.
World English Bible (WEB)
You are destroyed, Israel, because you are against me, against your helper.
American Standard Version (ASV)
It is thy destruction, O Israel, that [thou art] against me, against thy help.
Bible in Basic English (BBE)
I have sent destruction on you, O Israel; who will be your helper?
Darby Translation (DBY)
It is thy destruction, O Israel, that [thou art] against me, against thy help.
Webster's Bible (WBS)
O Israel, thou hast destroyed thyself; but in me [is] thy help.
Young's Literal Translation (YLT)
And I consume them there as a lioness, A beast of the field doth rend them.

Read in context

  1. 7ആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
  2. 8കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‌വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
  3. 9യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
  4. 10നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
  5. 11എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
Read all of Hosea 13

Cross references

Original words (Hebrew)

Hosea 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.