Skip to content
ThuthiThuthiThuthi
Jeremiah · chapter 22 · verse 14

Jeremiah 22:14 in Malayalam

ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

Nyaan vistaaramulla aramanayum vishaalamaaya maalikayum paniyum ennu paranynyu kilivaatilukale veetiyil teerkkayum devadaarukontu tattitukayum chaayilyankontu chaayam itukayum cheyyunnavannu ayyo kashtam!

Jeremiah 22:14 in English

King James Version (KJV)
That saith, I will build me a wide house and large chambers, and cutteth him out windows; and [it is] cieled with cedar, and painted with vermilion.
World English Bible (WEB)
who says, ‘I will build myself a wide house and spacious rooms,’ and cuts out windows for himself, with a cedar ceiling, and painted with red.
American Standard Version (ASV)
that saith, I will build me a wide house and spacious chambers, and cutteth him out windows; and it is ceiled with cedar, and painted with vermilion.
Bible in Basic English (BBE)
Who says, I will make a wide house for myself, and rooms of great size, and has windows cut out, and has it roofed with cedar and painted with bright red.
Darby Translation (DBY)
that saith, I will build me a wide house, and spacious upper chambers; and he cutteth out for himself windows; and it is wainscoted with cedar, and painted with vermilion.
Webster's Bible (WBS)
That saith, I will build me a wide house and large chambers, and cutteth him out windows; and [it is] ceiled with cedar, and painted with vermilion.
Young's Literal Translation (YLT)
Who is saying, 'I build for myself a large house, And airy upper chambers,' And he hath cut out for himself its windows, Ceiled with cedar, and painted with vermilion.

Read in context

  1. 12അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.
  2. 13നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും
  3. 14ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
  4. 15ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.
  5. 16അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 22

Cross references

Original words (Hebrew)

Jeremiah 22:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.