Proverbs · chapter 24 · verse 27
Proverbs 24:27 in Malayalam
വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
Veliyil ninte vela cheyka; vayalil ellaam teerkkuka; pinnettetil ninte veetu paniyuka.
Proverbs 24:27 in English
- King James Version (KJV)
- Prepare thy work without, and make it fit for thyself in the field; and afterwards build thine house.
- World English Bible (WEB)
- Prepare your work outside, and get your fields ready. Afterwards, build your house.
- American Standard Version (ASV)
- Prepare thy work without, And make it ready for thee in the field; And afterwards build thy house.
- Bible in Basic English (BBE)
- Put your work in order outside, and make it ready in the field; and after that, see to the building of your house.
- Darby Translation (DBY)
- Prepare thy work without, and put thy field in order, and afterwards build thy house.
- Webster's Bible (WBS)
- Prepare thy work without, and make it fit for thyself in the field; and afterwards build thy house.
- Young's Literal Translation (YLT)
- Prepare in an out-place thy work, And make it ready in the field — go afterwards, Then thou hast built thy house.
Read in context
- 25അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേൽ വരും.
- 26നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
- 27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
- 28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
- 29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
Cross references
- Luke 14:28–30 ലൂക്കൊസ് 14:28–30നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
- 1 Kings 5:17–18 1 രാജാക്കന്മാർ 5:17–18ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി. ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
- 1 Kings 6:7 1 രാജാക്കന്മാർ 6:7വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.