Skip to content
ThuthiThuthiThuthi
Jeremiah · chapter 22 · verse 16

Jeremiah 22:16 in Malayalam

അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.

Avan eliyavannum daridrannum nyaayam paalichchukotuttu; annu avannu nannaayirunnu; itallayo enne arika ennullatu? Ennu yahovayute arulappaatu.

Jeremiah 22:16 in English

King James Version (KJV)
He judged the cause of the poor and needy; then [it was] well [with him: was] not this to know me? saith the LORD.
World English Bible (WEB)
He judged the cause of the poor and needy; so then it was well. Wasn’t this to know me?” says the LORD.
American Standard Version (ASV)
He judged the cause of the poor and needy; then it was well. Was not this to know me? saith Jehovah.
Bible in Basic English (BBE)
He was judge in the cause of the poor and those in need; then it was well. Was not this to have knowledge of me? says the Lord.
Darby Translation (DBY)
He judged the cause of the poor and needy; then it was well. Was not this to know me? saith Jehovah.
Webster's Bible (WBS)
He judged the cause of the poor and needy; then [it was] well [with him] : [was] not this to know me? saith the LORD.
Young's Literal Translation (YLT)
He decided the cause of the poor and needy, Then [it is] well — is it not to know Me? An affirmation of Jehovah.

Read in context

  1. 14ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
  2. 15ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.
  3. 16അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.
  4. 17എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.
  5. 18അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.
Read all of Jeremiah 22

Cross references

Original words (Hebrew)

Jeremiah 22:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.