Skip to content
ThuthiThuthiThuthi
John · chapter 20 · verse 21

John 20:21 in Malayalam

യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

Yeshu pinneyum avarotu: ningngalkku samaadhaanam; pitaavu enne ayachchatupole nyaanum ningngale ayakkunnu ennu paranynyu.

John 20:21 in English

King James Version (KJV)
Then said Jesus to them again, Peace [be] unto you: as [my] Father hath sent me, even so send I you.
World English Bible (WEB)
Jesus therefore said to them again, “Peace be to you. As the Father has sent me, even so I send you.”
American Standard Version (ASV)
Jesus therefore said to them again, Peace [be] unto you: as the Father hath sent me, even so send I you.
Bible in Basic English (BBE)
And Jesus said to them again, May peace be with you! As the Father sent me, even so I now send you.
Darby Translation (DBY)
[Jesus] said therefore again to them, Peace [be] to you: as the Father sent me forth, I also send you.
Webster's Bible (WBS)
Then said Jesus to them again, Peace [be] to you: as [my] Father hath sent me, even so I send you.
Young's Literal Translation (YLT)
Jesus, therefore, said to them again, 'Peace to you; according as the Father hath sent me, I also send you;'

Read in context

  1. 19ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
  2. 20ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
  3. 21യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
  4. 22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
  5. 23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
Read all of John 20

Cross references

Original words (Greek)

John 20:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.