Skip to content
ThuthiThuthiThuthi
Jeremiah · chapter 3 · verse 11

Jeremiah 3:11 in Malayalam

വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.

Vishvaasatyaaginiyaaya yisraayel vishvaasapaatakiyaaya yehoodayekkaal neetiyullavalennu yahova ennotu arulichcheytu.

Jeremiah 3:11 in English

King James Version (KJV)
And the LORD said unto me, The backsliding Israel hath justified herself more than treacherous Judah.
World English Bible (WEB)
The LORD said to me, “Backsliding Israel has shown herself more righteous than treacherous Judah.
American Standard Version (ASV)
And Jehovah said unto me, Backsliding Israel hath showed herself more righteous than treacherous Judah.
Bible in Basic English (BBE)
And the Lord said to me, Israel in her turning away is seen to be more upright than false Judah.
Darby Translation (DBY)
And Jehovah said unto me, Backsliding Israel hath shewn herself more just than treacherous Judah.
Webster's Bible (WBS)
And the LORD said to me, The backsliding Israel hath justified herself more than treacherous Judah.
Young's Literal Translation (YLT)
And Jehovah saith unto me: 'Justified herself hath backsliding Israel, More than treacherous Judah.

Read in context

  1. 9മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു.
  2. 10ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
  3. 11വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.
  4. 12നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
  5. 13നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടു ദുർമ്മാർഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 3

Cross references

Original words (Hebrew)

Jeremiah 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.