Jeremiah · chapter 32 · verse 26
Jeremiah 32:26 in Malayalam
അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
Appol yahovayute arulappaatu yiremyaavinnuntaayatentennaal:
Jeremiah 32:26 in English
- King James Version (KJV)
- Then came the word of the LORD unto Jeremiah, saying,
- World English Bible (WEB)
- Then the LORD’s word came to Jeremiah, saying,
- American Standard Version (ASV)
- Then came the word of Jehovah unto Jeremiah, saying,
- Bible in Basic English (BBE)
- And the word of the Lord came to Jeremiah, saying,
- Darby Translation (DBY)
- And the word of Jehovah came unto Jeremiah, saying,
- Webster's Bible (WBS)
- Then came the word of the LORD to Jeremiah, saying,
- Young's Literal Translation (YLT)
- And the word of Jehovah is unto Jeremiah, saying:
Read in context
- 24ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന്നു അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിന്നു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ.
- 25യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വെക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ.
- 26അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
- 27ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
- 28അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.