Jeremiah · chapter 36 · verse 21
Jeremiah 36:21 in Malayalam
രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
Raajaavu churul etuttukontu varuvaan yehoodiye ayachchu; avan raayasakkaaranaaya eleeshaamayute muriyilninnu atu etuttu kontuvannu; yehoodi atu raajaavineyum raajaavinte chuttum nilkkunna sakalaprabhukkanmaareyum vaayichchu kelppichchu.
Jeremiah 36:21 in English
- King James Version (KJV)
- So the king sent Jehudi to fetch the roll: and he took it out of Elishama the scribe’s chamber. And Jehudi read it in the ears of the king, and in the ears of all the princes which stood beside the king.
- World English Bible (WEB)
- So the king sent Jehudi to get the scroll, and he took it out of the room of Elishama the scribe. Jehudi read it in the hearing of the king, and in the hearing of all the princes who stood beside the king.
- American Standard Version (ASV)
- So the king sent Jehudi to fetch the roll; and he took it out of the chamber of Elishama the scribe. And Jehudi read it in the ears of the king, and in the ears of all the princes that stood beside the king.
- Bible in Basic English (BBE)
- So the king sent Jehudi to get the book, and he took it from the room of Elishama the scribe. And Jehudi gave a reading of it in the hearing of the king and all the rulers who were by the king's side.
- Darby Translation (DBY)
- And the king sent Jehudi to fetch the roll, and he fetched it out of the chamber of Elishama the scribe. And Jehudi read it in the ears of the king, and in the ears of all the princes that stood beside the king.
- Webster's Bible (WBS)
- So the king sent Jehudi to bring the roll: and he took it out of the chamber of Elishama, the scribe. And Jehudi read it in the ears of the king, and in the ears of all the princes who stood beside the king.
- Young's Literal Translation (YLT)
- And the king sendeth Jehudi to take the roll, and he taketh it out of the chamber of Elishama the scribe, and Jehudi readeth it in the ears of the king, and in the ears of all the heads who are standing by the king;
Read in context
- 19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
- 20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
- 21രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
- 22അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
- 23യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
Cross references
- 2 Kings 22:10 2 രാജാക്കന്മാർ 22:10ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
- 2 Chronicles 34:18 2 ദിനവൃത്താന്തം 34:18രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
- Ezekiel 2:4–5 യെഹെസ്കേൽ 2:4–5മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം. കേട്ടാലും കേൾക്കാഞ്ഞാലും - അവർ മത്സരഗൃഹമല്ലോ - തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.
- Jeremiah 23:28 യിരെമ്യാവ് 23:28സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
- Jeremiah 26:2 യിരെമ്യാവ് 26:2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
- Jeremiah 36:15 യിരെമ്യാവ് 36:15അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
Original words (Hebrew)
- king · H4428מֶלֶךְ melek
- sent · H7971שָׁלַח shâlach
- Jehudi · H3065יְהוּדִי Yᵉhûwdîy
- fetch · H3947לָקַח lâqach
- roll · H4039מְגִלָּה mᵉgillâh
- took · H3947לָקַח lâqach
- Elishama · H476אֱלִישָׁמָע ʼĔlîyshâmâʻ
- scribe’s · H5608סָפַר çâphar
- chamber · H3957לִשְׁכָּה lishkâh
- Jehudi · H3065יְהוּדִי Yᵉhûwdîy
- read · H7121קָרָא qârâʼ
- ears · H241אֹזֶן ʼôzen
- king · H4428מֶלֶךְ melek
- ears · H241אֹזֶן ʼôzen
- princes · H8269שַׂר sar
- stood · H5975עָמַד ʻâmad
- beside · H5921עַל ʻal
- king · H4428מֶלֶךְ melek