Skip to content
ThuthiThuthiThuthi
Jeremiah · chapter 36 · verse 19

Jeremiah 36:19 in Malayalam

അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.

Appol prabhukkanmaar baarookkinotu: poyi neeyum yiremyaavum koote olichchukolvin; ningngal innetattu irikkunnu ennu aarum ariyarutu ennu paranynyu.

Jeremiah 36:19 in English

King James Version (KJV)
Then said the princes unto Baruch, Go, hide thee, thou and Jeremiah; and let no man know where ye be.
World English Bible (WEB)
Then the princes said to Baruch, “You and Jeremiah go hide. Don’t let anyone know where you are.”
American Standard Version (ASV)
Then said the princes unto Baruch, Go, hide thee, thou and Jeremiah; and let no man know where ye are.
Bible in Basic English (BBE)
Then the rulers said to Baruch, Go and put yourself in a safe place, you and Jeremiah, and let no man have knowledge of where you are.
Darby Translation (DBY)
And the princes said unto Baruch, Go, hide thee, thou and Jeremiah; that none may know where ye are.
Webster's Bible (WBS)
Then said the princes to Baruch, Go, hide thyself, thou and Jeremiah; and let no man know where ye are.
Young's Literal Translation (YLT)
And the heads say unto Baruch, 'Go, be hidden, thou and Jeremiah, and let no one know where ye [are].'

Read in context

  1. 17നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.
  2. 18ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.
  3. 19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
  4. 20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
  5. 21രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
Read all of Jeremiah 36

Cross references

Original words (Hebrew)

Jeremiah 36:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.