Skip to content
ThuthiThuthiThuthi
Jeremiah · chapter 42 · verse 7

Jeremiah 42:7 in Malayalam

പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

Pattu divasam kazhinynya shesham yiremyaavinnu yahovayute arulappaatuntaayi.

Jeremiah 42:7 in English

King James Version (KJV)
And it came to pass after ten days, that the word of the LORD came unto Jeremiah.
World English Bible (WEB)
After ten days, the LORD’s word came to Jeremiah.
American Standard Version (ASV)
And it came to pass after ten days, that the word of Jehovah came unto Jeremiah.
Bible in Basic English (BBE)
And it came about that after ten days the word of the Lord came to Jeremiah.
Darby Translation (DBY)
And it came to pass at the end of ten days, that the word of Jehovah came unto Jeremiah.
Webster's Bible (WBS)
And it came to pass after ten days, that the word of the LORD came to Jeremiah.
Young's Literal Translation (YLT)
And it cometh to pass, at the end of ten days, that there is a word of Jehovah unto Jeremiah,

Read in context

  1. 5അവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
  2. 6ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.
  3. 7പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
  4. 8അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:
  5. 9നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Read all of Jeremiah 42

Cross references

Original words (Hebrew)

Jeremiah 42:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.