Skip to content
ThuthiThuthiThuthi
Jeremiah · chapter 42 · verse 9

Jeremiah 42:9 in Malayalam

നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

Ningngalute apeksha bodhippippaan ningngal enne paranynyayachcha yisraayelinte daivamaaya yahova iprakaaram arulichcheyyunnu:

Jeremiah 42:9 in English

King James Version (KJV)
And said unto them, Thus saith the LORD, the God of Israel, unto whom ye sent me to present your supplication before him;
World English Bible (WEB)
and said to them, “The LORD, the God of Israel, to whom you sent me to present your supplication before him, says:
American Standard Version (ASV)
and said unto them, Thus saith Jehovah, the God of Israel, unto whom ye sent me to present your supplication before him:
Bible in Basic English (BBE)
And said to them, These are the words of the Lord, the God of Israel, to whom you sent me to put your request before him:
Darby Translation (DBY)
and said unto them, Thus saith Jehovah the God of Israel, to whom ye sent me to present your supplication before him:
Webster's Bible (WBS)
And said to them, Thus saith the LORD, the God of Israel, to whom ye sent me to present your supplication before him;
Young's Literal Translation (YLT)
and he saith unto them, 'Thus said Jehovah, God of Israel, unto whom ye sent me, to cause your supplication to fall before Him:

Read in context

  1. 7പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
  2. 8അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:
  3. 9നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
  4. 10നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.
  5. 11നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 42

Cross references

Original words (Hebrew)

Jeremiah 42:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.