Skip to content
ThuthiThuthiThuthi
Jeremiah · chapter 42 · verse 8

Jeremiah 42:8 in Malayalam

അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:

Avan kaarehinte makanaaya yohaanaaneyum koote untaayirunna ellaa patattalavanmaareyum aabaalavruddham sakalajanatteyum vilichchu avarotu paranynyatu:

Jeremiah 42:8 in English

King James Version (KJV)
Then called he Johanan the son of Kareah, and all the captains of the forces which [were] with him, and all the people from the least even to the greatest,
World English Bible (WEB)
Then he called Johanan the son of Kareah, and all the captains of the forces who were with him, and all the people from the least even to the greatest,
American Standard Version (ASV)
Then called he Johanan the son of Kareah, and all the captains of the forces that were with him, and all the people from the least even to the greatest,
Bible in Basic English (BBE)
And he sent for Johanan, the son of Kareah, and all the captains of the forces who were still with him, and all the people, from the least to the greatest,
Darby Translation (DBY)
And he called Johanan the son of Kareah, and all the captains of the forces that were with him, and all the people from the least even unto the greatest,
Webster's Bible (WBS)
Then called he Johanan the son of Kareah, and all the captains of the forces who [were] with him, and all the people from the least even to the greatest,
Young's Literal Translation (YLT)
and he calleth unto Johanan son of Kareah, and unto all the heads of the forces that [are] with him, and to all the people, from the least even unto the greatest,

Read in context

  1. 6ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.
  2. 7പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
  3. 8അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:
  4. 9നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
  5. 10നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.
Read all of Jeremiah 42

Cross references

Original words (Hebrew)

Jeremiah 42:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.