Skip to content
ThuthiThuthiThuthi
Jeremiah · chapter 46 · verse 7

Jeremiah 46:7 in Malayalam

നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാർ?

Neelanadipole pongngukayum nadikalile vellampole alekkayum cheyyunnorivanaar?

Jeremiah 46:7 in English

King James Version (KJV)
Who [is] this [that] cometh up as a flood, whose waters are moved as the rivers?
World English Bible (WEB)
“Who is this who rises up like the Nile, like rivers whose waters surge?
American Standard Version (ASV)
Who is this that riseth up like the Nile, whose waters toss themselves like the rivers?
Bible in Basic English (BBE)
Who is this coming up like the Nile, whose waters are lifting their heads like the rivers?
Darby Translation (DBY)
Who is this [that] riseth up as the Nile, whose waters toss themselves like the rivers?
Webster's Bible (WBS)
Who [is] this [that] cometh up as a flood, whose waters are moved as the rivers?
Young's Literal Translation (YLT)
Who is this? as a flood he cometh up, As rivers do his waters shake themselves!

Read in context

  1. 5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.
  2. 6വേഗവാൻ ഓടിപ്പോകയില്ല; വീരൻ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത് നദീതീരത്തു അവർ ഇടറിവീഴും.
  3. 7നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാർ?
  4. 8മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലെക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.
  5. 9കുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.
Read all of Jeremiah 46

Cross references

Original words (Hebrew)

Jeremiah 46:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.