Jeremiah · chapter 48 · verse 22
Jeremiah 48:22 in Malayalam
ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിര്യത്തയീമിന്നും
Deebonnum nebovinnum bett-diblaattayeeminnum kiryattayeeminnum
Jeremiah 48:22 in English
- King James Version (KJV)
- And upon Dibon, and upon Nebo, and upon Beth-diblathaim,
- World English Bible (WEB)
- on Dibon, on Nebo, on Beth Diblathaim,
- American Standard Version (ASV)
- and upon Dibon, and upon Nebo, and upon Beth-diblathaim,
- Bible in Basic English (BBE)
- And on Dibon, and on Nebo, and on Beth-diblathaim,
- Darby Translation (DBY)
- and upon Dibon, and upon Nebo, and upon Beth-diblathaim;
- Webster's Bible (WBS)
- And upon Dibon, and upon Nebo, and upon Beth-diblathaim,
- Young's Literal Translation (YLT)
- And on Dibon, and on Nebo, And on Beth-Diblathaim, and on Kirathaim,
Read in context
- 20മോവാബ് തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അർന്നോനിങ്കൽ അറിയിപ്പിൻ.
- 21സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
- 22ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിര്യത്തയീമിന്നും
- 23ബേത്ത്‒ഗാമൂലിന്നും ബേത്ത്-മെയോന്നും
- 24കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നേ.
Cross references
- Jeremiah 48:18 യിരെമ്യാവ് 48:18ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
- Numbers 33:46 സംഖ്യാപുസ്തകം 33:46ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
- Jeremiah 48:1 യിരെമ്യാവ് 48:1മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
- Numbers 32:34 സംഖ്യാപുസ്തകം 32:34അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
- Ezekiel 6:14 യെഹെസ്കേൽ 6:14ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.