Numbers · chapter 32 · verse 34
Numbers 32:34 in Malayalam
അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
Angngane gaadyar deebon, ataarott,
Numbers 32:34 in English
- King James Version (KJV)
- And the children of Gad built Dibon, and Ataroth, and Aroer,
- World English Bible (WEB)
- The children of Gad built Dibon, Ataroth, Aroer,
- American Standard Version (ASV)
- And the children of Gad built Dibon, and Ataroth, and Aroer,
- Bible in Basic English (BBE)
- And the children of Gad were the builders of Dibon and Ataroth and Aroer;
- Darby Translation (DBY)
- And the children of Gad built Dibon, and Ataroth, and Aroer,
- Webster's Bible (WBS)
- And the children of Gad built Dibon, and Ataroth, and Aroer,
- Young's Literal Translation (YLT)
- And the sons of Gad build Dihon, and Ataroth, and Aroer,
Read in context
- 32ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
- 33അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
- 34അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
- 35അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,
- 36ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു.
Cross references
- Deuteronomy 2:36 ആവർത്തനം 2:36അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.
- Numbers 32:3 സംഖ്യാപുസ്തകം 32:3അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
- Isaiah 17:2 യെശയ്യാവ് 17:2അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
- Numbers 21:20 സംഖ്യാപുസ്തകം 21:20ബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്ര ചെയ്തു.
- Numbers 33:45–46 സംഖ്യാപുസ്തകം 33:45–46ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.