Skip to content
ThuthiThuthiThuthi
Micah · chapter 6 · verse 10

Micah 6:10 in Malayalam

ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

Dushtante veettil iniyum aneetiyulla nikshepangngalum shaapakaramaaya kallayalavum unto?

Micah 6:10 in English

King James Version (KJV)
Are there yet the treasures of wickedness in the house of the wicked, and the scant measure [that is] abominable?
World English Bible (WEB)
Are there yet treasures of wickedness in the house of the wicked, and a short ephah that is accursed?
American Standard Version (ASV)
Are there yet treasures of wickedness in the house of the wicked, and a scant measure that is abominable?
Bible in Basic English (BBE)
Am I to let the stores of the evil-doer go out of my memory, and the short measure, which is cursed?
Darby Translation (DBY)
Are there yet treasures of wickedness in the house of the wicked, and the scant measure [which is] abominable?
Webster's Bible (WBS)
Are there yet the treasures of wickedness in the house of the wicked, and the scant measure [that is] abominable?
Young's Literal Translation (YLT)
Are there yet [in] the house of the wicked Treasures of wickedness, And the abhorred scanty ephah?

Read in context

  1. 8മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
  2. 9കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിൻ.
  3. 10ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
  4. 11കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?
  5. 12അതിലെ ധനവാന്മാർ സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ;
Read all of Micah 6

Cross references

Original words (Hebrew)

Micah 6:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.