Skip to content
ThuthiThuthiThuthi
Jeremiah · chapter 50 · verse 10

Jeremiah 50:10 in Malayalam

കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കു ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.

Kaldayadesham kollayittupokum; atine kollayitunnavarkku evarkkum truptivarum ennu yahovayute arulappaatu.

Jeremiah 50:10 in English

King James Version (KJV)
And Chaldea shall be a spoil: all that spoil her shall be satisfied, saith the LORD.
World English Bible (WEB)
Chaldea will be a prey. All who prey on her will be satisfied,” says the LORD.
American Standard Version (ASV)
And Chaldea shall be a prey: all that prey upon her shall be satisfied, saith Jehovah.
Bible in Basic English (BBE)
And the wealth of Chaldaea will come into the hands of her attackers: all those who take her wealth will have enough, says the Lord.
Darby Translation (DBY)
And Chaldea shall be a spoil: all the spoilers thereof shall be satiated, saith Jehovah.
Webster's Bible (WBS)
And Chaldea shall be a spoil: all that spoil her shall be satisfied, saith the LORD.
Young's Literal Translation (YLT)
And Chaldea hath been for a spoil, All her spoilers are satisfied, An affirmation of Jehovah.

Read in context

  1. 8ബാബേലിൽനിന്നു ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ.
  2. 9ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.
  3. 10കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കു ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.
  4. 11എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ടു,
  5. 12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.
Read all of Jeremiah 50

Cross references

Original words (Hebrew)

Jeremiah 50:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.