Skip to content
ThuthiThuthiThuthi
Jeremiah · chapter 52 · verse 33

Jeremiah 52:33 in Malayalam

അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.

Avante kaaraagruhavastram maatti, avan jeevaparyantam nityavum avante sannidhiyil bhakshanam kazhichchuponnu.

Jeremiah 52:33 in English

King James Version (KJV)
And changed his prison garments: and he did continually eat bread before him all the days of his life.
World English Bible (WEB)
and changed his prison garments. Jehoiachin ate bread before him continually all the days of his life.
American Standard Version (ASV)
and changed his prison garments. And [Jehoiachin] did eat bread before him continually all the days of his life:
Bible in Basic English (BBE)
And his prison clothing was changed, and he was a guest at the king's table every day for the rest of his life.
Darby Translation (DBY)
And he changed his prison garments; and he ate bread before him continually all the days of his life;
Webster's Bible (WBS)
And changed his prison garments: and he continually ate bread before him all the days of his life.
Young's Literal Translation (YLT)
and he hath changed his prison garments, and he hath eaten bread before him continually, all the days of his life.

Read in context

  1. 31യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,
  2. 32അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു,
  3. 33അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
  4. 34അവന്റെ അഹോവൃത്തിയോ ബാബേൽരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തു പോന്നു.
Read all of Jeremiah 52

Cross references

Original words (Hebrew)

Jeremiah 52:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.