Skip to content
ThuthiThuthiThuthi
Galatians · chapter 5 · verse 2

Galatians 5:2 in Malayalam

നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.

Ningngal parichchhedana ettaal kristuvinekkontu ningngalkku oru prayojanavumilla ennu pa౗losaaya nyaan ningngalotu parayunnu.

Galatians 5:2 in English

King James Version (KJV)
Behold, I Paul say unto you, that if ye be circumcised, Christ shall profit you nothing.
World English Bible (WEB)
Behold, I, Paul, tell you that if you receive circumcision, Christ will profit you nothing.
American Standard Version (ASV)
Behold, I Paul say unto you, that, if ye receive circumcision, Christ will profit you nothing.
Bible in Basic English (BBE)
See, I Paul say to you, that if you undergo circumcision, Christ will be of no use to you.
Darby Translation (DBY)
Behold, I, Paul, say to you, that if ye are circumcised, Christ shall profit you nothing.
Webster's Bible (WBS)
Behold, I Paul say to you, that if ye be circumcised, Christ will profit you nothing.
Young's Literal Translation (YLT)
lo, I Paul do say to you, that if ye be circumcised, Christ shall profit you nothing;

Read in context

  1. 1സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.
  2. 2നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
  3. 3പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
  4. 4ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.
Read all of Galatians 5

Cross references

Original words (Greek)

Galatians 5:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.