Skip to content
ThuthiThuthiThuthi
Job · chapter 12 · verse 19

Job 12:19 in Malayalam

അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.

Avan purohitanmaare kavarchchayaayi kontupokunnu; balashaalikale talliyittukalayunnu.

Job 12:19 in English

King James Version (KJV)
He leadeth princes away spoiled, and overthroweth the mighty.
World English Bible (WEB)
He leads priests away stripped, and overthrows the mighty.
American Standard Version (ASV)
He leadeth priests away stripped, And overthroweth the mighty.
Bible in Basic English (BBE)
He makes priests prisoners, overturning those in safe positions;
Darby Translation (DBY)
He leadeth priests away spoiled, and overthroweth the mighty;
Webster's Bible (WBS)
He leadeth princes away spoiled, and overthroweth the mighty.
Young's Literal Translation (YLT)
Causing ministers to go away a spoil And strong ones He overthroweth.

Read in context

  1. 17അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
  2. 18രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
  3. 19അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
  4. 20അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
  5. 21അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
Read all of Job 12

Cross references

Original words (Hebrew)

Job 12:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.