Skip to content
ThuthiThuthiThuthi
Job · chapter 13 · verse 16

Job 13:16 in Malayalam

വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.

Vashalan avante sannidhiyil varikayilla ennullatu tanne enikkoru rakshayaakum.

Job 13:16 in English

King James Version (KJV)
He also [shall be] my salvation: for an hypocrite shall not come before him.
World English Bible (WEB)
This also will be my salvation, that a godless man will not come before him.
American Standard Version (ASV)
This also shall be my salvation, That a godless man shall not come before him.
Bible in Basic English (BBE)
And that will be my salvation, for an evil-doer would not come before him,
Darby Translation (DBY)
This also shall be my salvation, that a profane man shall not come before his face.
Webster's Bible (WBS)
He also [shall be] my salvation: for a hypocrite shall not come before him.
Young's Literal Translation (YLT)
Also — He [is] to me for salvation, For the profane cometh not before Him.

Read in context

  1. 14ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.
  2. 15അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
  3. 16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
  4. 17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
  5. 18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
Read all of Job 13

Cross references

Original words (Hebrew)

Job 13:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.