Skip to content
ThuthiThuthiThuthi
Job · chapter 13 · verse 18

Job 13:18 in Malayalam

ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.

Itaa, nyaan ente nyaayangngale orukkiyirikkunnu. Nyaan neeteekarikkappetum ennu nyaan ariyunnu.

Job 13:18 in English

King James Version (KJV)
Behold now, I have ordered [my] cause; I know that I shall be justified.
World English Bible (WEB)
See now, I have set my cause in order. I know that I am righteous.
American Standard Version (ASV)
Behold now, I have set my cause in order; I know that I am righteous.
Bible in Basic English (BBE)
See now, I have put my cause in order, and I am certain that I will be seen to be right.
Darby Translation (DBY)
Behold now, I have ordered the cause; I know that I shall be justified.
Webster's Bible (WBS)
Behold now, I have ordered [my] cause; I know that I shall be justified.
Young's Literal Translation (YLT)
Lo, I pray you, I have set in order the cause, I have known that I am righteous.

Read in context

  1. 16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
  2. 17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
  3. 18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
  4. 19എന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.
  5. 20രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.
Read all of Job 13

Cross references

Original words (Hebrew)

Job 13:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.