Skip to content
ThuthiThuthiThuthi
Job · chapter 13 · verse 17

Job 13:17 in Malayalam

എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;

Ente vaakku shraddhayote kelppin; nyaan prastaavikkunnatu ningngalute cheviyil katakkatte;

Job 13:17 in English

King James Version (KJV)
Hear diligently my speech, and my declaration with your ears.
World English Bible (WEB)
Listen carefully to my speech. Let my declaration be in your ears.
American Standard Version (ASV)
Hear diligently my speech, And let my declaration be in your ears.
Bible in Basic English (BBE)
Give ear with care to my words, and keep what I say in your minds.
Darby Translation (DBY)
Hear attentively my speech and my declaration with your ears.
Webster's Bible (WBS)
Hear diligently my speech, and my declaration with your ears.
Young's Literal Translation (YLT)
Hear ye diligently my word, And my declaration with your ears.

Read in context

  1. 15അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
  2. 16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
  3. 17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
  4. 18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
  5. 19എന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.
Read all of Job 13

Cross references

Original words (Hebrew)

Job 13:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.