Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 5

Psalm 51:5 in Malayalam

ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

Itaa, nyaan akrutyattil uruvaayi; paapattil ente amma enne garbham dharichchu.

Psalm 51:5 in English

King James Version (KJV)
Behold, I was shapen in iniquity; and in sin did my mother conceive me.
World English Bible (WEB)
Behold, I was born in iniquity. My mother conceived me in sin.
American Standard Version (ASV)
Behold, I was brought forth in iniquity; And in sin did my mother conceive me.
Bible in Basic English (BBE)
Truly, I was formed in evil, and in sin did my mother give me birth.
Darby Translation (DBY)
Behold, in iniquity was I brought forth, and in sin did my mother conceive me.
Webster's Bible (WBS)
Behold, I was shapen in iniquity; and in sin did my mother conceive me.
Young's Literal Translation (YLT)
Lo, in iniquity I have been brought forth, And in sin doth my mother conceive me.

Read in context

  1. 3എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
  2. 4നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
  3. 5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
  4. 6അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
  5. 7ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.