Skip to content
ThuthiThuthiThuthi
Job · chapter 14 · verse 8

Job 14:8 in Malayalam

അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും

Atinte ver nilattu pazhakiyaalum atinte kutti mannil kettupoyaalum

Job 14:8 in English

King James Version (KJV)
Though the root thereof wax old in the earth, and the stock thereof die in the ground;
World English Bible (WEB)
Though its root grows old in the earth, and its stock dies in the ground,
American Standard Version (ASV)
Though the root thereof wax old in the earth, And the stock thereof die in the ground;
Bible in Basic English (BBE)
Though its root may be old in the earth, and its cut-off end may be dead in the dust;
Darby Translation (DBY)
Though its root grow old in the earth, and its stock die in the ground,
Webster's Bible (WBS)
Though its root shall become old in the earth, and its stock die in the ground;
Young's Literal Translation (YLT)
If its root becometh old in the earth, And its stem doth die in the dust,

Read in context

  1. 6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
  2. 7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.
  3. 8അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
  4. 9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും.
  5. 10പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
Read all of Job 14

Cross references

Original words (Hebrew)

Job 14:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.