Job · chapter 15 · verse 17
Job 15:17 in Malayalam
ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.
Nyaan ninne upadeshikkaam, kettukolka; nyaan kantittullatu vivarichchuparayaam.
Job 15:17 in English
- King James Version (KJV)
- I will shew thee, hear me; and that [which] I have seen I will declare;
- World English Bible (WEB)
- “I will show you, listen to me; that which I have seen I will declare
- American Standard Version (ASV)
- I will show thee, hear thou me; And that which I have seen I will declare
- Bible in Basic English (BBE)
- Take note and give ear to my words; and I will say what I have seen:
- Darby Translation (DBY)
- I will shew thee, listen to me; and what I have seen I will declare;
- Webster's Bible (WBS)
- I will show thee, hear me; and that [which] I have seen, I will declare;
- Young's Literal Translation (YLT)
- I shew thee — hearken to me — And this I have seen and declare:
Read in context
- 15തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല.
- 16പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
- 17ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.
- 18ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.
- 19അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
Cross references
- Job 34:2 ഇയ്യോബ് 34:2ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
- Job 33:1 ഇയ്യോബ് 33:1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
- Job 5:27 ഇയ്യോബ് 5:27ഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.
- Job 36:2 ഇയ്യോബ് 36:2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
- Job 13:5–6 ഇയ്യോബ് 13:5–6നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും. എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.