Job · chapter 33 · verse 1
Job 33:1 in Malayalam
എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
Engkilo iyyobe, ente bhaashanam kettukolka; ente sakalavaakkukalum shraddhichchukolka.
Job 33:1 in English
- King James Version (KJV)
- Wherefore, Job, I pray thee, hear my speeches, and hearken to all my words.
- World English Bible (WEB)
- “However, Job, please hear my speech, and listen to all my words.
- American Standard Version (ASV)
- Howbeit, Job, I pray thee, hear my speech, And hearken to all my words.
- Bible in Basic English (BBE)
- And now, O Job, give ear to my words, and take note of all I say.
- Darby Translation (DBY)
- Howbeit, Job, I pray thee, hear mine utterances, and hearken to all my words.
- Webster's Bible (WBS)
- Wherefore, Job, I pray thee, hear my speeches, and hearken to all my words.
- Young's Literal Translation (YLT)
- And yet, I pray thee, O Job, Hear my speech and [to] all my words give ear.
Read in context
- 1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.
- 2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
- 3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.
Cross references
- Job 13:6 ഇയ്യോബ് 13:6എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.
- Job 34:2 ഇയ്യോബ് 34:2ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
- Psalm 49:1–3 സങ്കീർത്തനങ്ങൾ 49:1–3സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ. സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ. എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
- Mark 4:9 മർക്കൊസ് 4:9കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.