Skip to content
ThuthiThuthiThuthi
Job · chapter 15 · verse 21

Job 15:21 in Malayalam

ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു.

Ghoranaadam avante cheviyil muzhangngunnu; sukhamaayirikkayil kavarchchakkaaran avante nere varunnu.

Job 15:21 in English

King James Version (KJV)
A dreadful sound [is] in his ears: in prosperity the destroyer shall come upon him.
World English Bible (WEB)
A sound of terrors is in his ears. In prosperity the destroyer will come on him.
American Standard Version (ASV)
A sound of terrors is in his ears; In prosperity the destroyer shall come upon him.
Bible in Basic English (BBE)
A sound of fear is in his ears; in time of peace destruction will come on him:
Darby Translation (DBY)
The sound of terrors is in his ears: in prosperity the destroyer cometh upon him.
Webster's Bible (WBS)
A dreadful sound [is] in his ears: in prosperity the destroyer shall come upon him.
Young's Literal Translation (YLT)
A fearful voice [is] in his ears, In peace doth a destroyer come to him.

Read in context

  1. 19അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
  2. 20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ.
  3. 21ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു.
  4. 22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.
  5. 23അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു.
Read all of Job 15

Cross references

Original words (Hebrew)

Job 15:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.