Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 26

Proverbs 1:26 in Malayalam

ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.

Nyaanum ningngalute anartthadivasattil chirikkum; ningngal bhayappetunnatu ningngalkku bhavikkumpol parihasikkum.

Proverbs 1:26 in English

King James Version (KJV)
I also will laugh at your calamity; I will mock when your fear cometh;
World English Bible (WEB)
I also will laugh at your disaster. I will mock when calamity overtakes you,
American Standard Version (ASV)
I also will laugh in [the day of] your calamity; I will mock when your fear cometh;
Bible in Basic English (BBE)
So in the day of your trouble I will be laughing; I will make sport of your fear;
Darby Translation (DBY)
I also will laugh in your calamity, I will mock when your fear cometh;
Webster's Bible (WBS)
I also will laugh at your calamity; I will mock when your fear cometh;
Young's Literal Translation (YLT)
I also in your calamity do laugh, I deride when your fear cometh,

Read in context

  1. 24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
  2. 25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
  3. 26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
  4. 27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
  5. 28അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.