Skip to content
ThuthiThuthiThuthi
Job · chapter 16 · verse 11

Job 16:11 in Malayalam

ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.

Daivam enne abhaktante pakkal elpikkunnu; dushtanmaarute kayyil enne akappetuttunnu.

Job 16:11 in English

King James Version (KJV)
God hath delivered me to the ungodly, and turned me over into the hands of the wicked.
World English Bible (WEB)
God delivers me to the ungodly, and casts me into the hands of the wicked.
American Standard Version (ASV)
God delivereth me to the ungodly, And casteth me into the hands of the wicked.
Bible in Basic English (BBE)
God gives me over to the power of sinners, sending me violently into the hands of evil-doers.
Darby Translation (DBY)
God hath delivered me over to the iniquitous man, and hurled me into the hands of the wicked.
Webster's Bible (WBS)
God hath delivered me to the ungodly, and turned me over into the hands of the wicked.
Young's Literal Translation (YLT)
God shutteth me up unto the perverse, And to the hands of the wicked turneth me over.

Read in context

  1. 9അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
  2. 10അവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
  3. 11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
  4. 12ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.
  5. 13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
Read all of Job 16

Cross references

Original words (Hebrew)

Job 16:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.