Skip to content
ThuthiThuthiThuthi
Job · chapter 16 · verse 14

Job 16:14 in Malayalam

അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.

Avan enne itichchitichchu takarkkunnu; mallaneppole ente nere paayunnu.

Job 16:14 in English

King James Version (KJV)
He breaketh me with breach upon breach, he runneth upon me like a giant.
World English Bible (WEB)
He breaks me with breach on breach. He runs at me like a giant.
American Standard Version (ASV)
He breaketh me with breach upon breach; He runneth upon me like a giant.
Bible in Basic English (BBE)
I am broken with wound after wound; he comes rushing on me like a man of war.
Darby Translation (DBY)
He breaketh me with breach upon breach; he runneth upon me like a mighty man.
Webster's Bible (WBS)
He breaketh me with breach upon breach, he runneth upon me like a giant.
Young's Literal Translation (YLT)
He breaketh me — breach upon breach, He runneth upon me as a mighty one.

Read in context

  1. 12ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.
  2. 13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
  3. 14അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
  4. 15ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
  5. 16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
Read all of Job 16

Cross references

Original words (Hebrew)

Job 16:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.