Skip to content
ThuthiThuthiThuthi
Job · chapter 16 · verse 15

Job 16:15 in Malayalam

ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.

Nyaan rattu ente tvakkinmel koottittunni, ente kompine potiyil ittirikkunnu.

Job 16:15 in English

King James Version (KJV)
I have sewed sackcloth upon my skin, and defiled my horn in the dust.
World English Bible (WEB)
I have sewed sackcloth on my skin, and have thrust my horn in the dust.
American Standard Version (ASV)
I have sewed sackcloth upon my skin, And have laid my horn in the dust.
Bible in Basic English (BBE)
I have made haircloth the clothing of my skin, and my horn is rolled in the dust.
Darby Translation (DBY)
I have sewed sackcloth upon my skin, and rolled my horn in the dust.
Webster's Bible (WBS)
I have sewed sackcloth upon my skin, and defiled my horn in the dust.
Young's Literal Translation (YLT)
Sackcloth I have sewed on my skin, And have rolled in the dust my horn.

Read in context

  1. 13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
  2. 14അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
  3. 15ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
  4. 16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
  5. 17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
Read all of Job 16

Cross references

Original words (Hebrew)

Job 16:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.