Skip to content
ThuthiThuthiThuthi
Job · chapter 30 · verse 19

Job 30:19 in Malayalam

അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.

Avan enne cheliyil ittirikkunnu; nyaan potikkum chaarattinnum tulyamaayirikkunnu.

Job 30:19 in English

King James Version (KJV)
He hath cast me into the mire, and I am become like dust and ashes.
World English Bible (WEB)
He has cast me into the mire. I have become like dust and ashes.
American Standard Version (ASV)
He hath cast me into the mire, And I am become like dust and ashes.
Bible in Basic English (BBE)
Truly God has made me low, even to the earth, and I have become like dust.
Darby Translation (DBY)
He hath cast me into the mire, and I have become like dust and ashes.
Webster's Bible (WBS)
He hath cast me into the mire, and I have become like dust and ashes.
Young's Literal Translation (YLT)
Casting me into mire, And I am become like dust and ashes.

Read in context

  1. 17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല.
  2. 18ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
  3. 19അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
  4. 20ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
  5. 21നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.