Skip to content
ThuthiThuthiThuthi
Job · chapter 20 · verse 26

Job 20:26 in Malayalam

അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

Andhakaaramokkeyum avante nikshepamaayi sangrahichchirikkunnu; aarum ootaatta teekku avan irayaakum; avante kootaarattil sheshichchirikkunnatine atu dahippikkum;

Job 20:26 in English

King James Version (KJV)
All darkness [shall be] hid in his secret places: a fire not blown shall consume him; it shall go ill with him that is left in his tabernacle.
World English Bible (WEB)
All darkness is laid up for his treasures. An unfanned fire will devour him. It will consume that which is left in his tent.
American Standard Version (ASV)
All darkness is laid up for his treasures: A fire not blown [by man] shall devour him; It shall consume that which is left in his tent.
Bible in Basic English (BBE)
All his wealth is stored up for the dark: a fire not made by man sends destruction on him, and on everything in his tent.
Darby Translation (DBY)
All darkness is laid up for his treasures: a fire not blown shall devour him; it shall feed upon what is left in his tent.
Webster's Bible (WBS)
All darkness [shall be] hid in his secret places: a fire not blown shall consume him; it shall go ill with him that is left in his tabernacle.
Young's Literal Translation (YLT)
All darkness is hid for his treasures, Consume him doth a fire not blown, Broken is the remnant in his tent.

Read in context

  1. 24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.
  2. 25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
  3. 26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
  4. 27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിർത്തുനില്ക്കും.
  5. 28അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.
Read all of Job 20

Cross references

Original words (Hebrew)

Job 20:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.