Skip to content
ThuthiThuthiThuthi
Job · chapter 20 · verse 25

Job 20:25 in Malayalam

അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.

Avan parichchittu atu avante dehattilninnu purattuvarunnu; minnunna muna avante pittattilninnu purappetunnu; ghoratvangngal avantemel irikkunnu.

Job 20:25 in English

King James Version (KJV)
It is drawn, and cometh out of the body; yea, the glittering sword cometh out of his gall: terrors [are] upon him.
World English Bible (WEB)
He draws it out, and it comes out of his body. Yes, the glittering point comes out of his liver. Terrors are on him.
American Standard Version (ASV)
He draweth it forth, and it cometh out of his body; Yea, the glittering point cometh out of his gall: Terrors are upon him.
Bible in Basic English (BBE)
He is pulling it out, and it comes out of his back; and its shining point comes out of his side; he is overcome by fears.
Darby Translation (DBY)
He draweth it forth; it cometh out of his body, and the glittering point out of his gall: terrors are upon him.
Webster's Bible (WBS)
It is drawn, and cometh out of the body; yes, the glittering sword cometh out of his gall: terrors [are] upon him.
Young's Literal Translation (YLT)
One hath drawn, And it cometh out from the body, And a glittering weapon from his gall proceedeth. On him [are] terrors.

Read in context

  1. 23അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
  2. 24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.
  3. 25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
  4. 26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
  5. 27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിർത്തുനില്ക്കും.
Read all of Job 20

Cross references

Original words (Hebrew)

Job 20:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.