Skip to content
ThuthiThuthiThuthi
Job · chapter 21 · verse 12

Job 21:12 in Malayalam

അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.

Avar tappotum kinnarattotunkoote paatunnu; kuzhalinte naadattingkal santoshikkunnu.

Job 21:12 in English

King James Version (KJV)
They take the timbrel and harp, and rejoice at the sound of the organ.
World English Bible (WEB)
They sing to the tambourine and harp, and rejoice at the sound of the pipe.
American Standard Version (ASV)
They sing to the timbrel and harp, And rejoice at the sound of the pipe.
Bible in Basic English (BBE)
They make songs to the instruments of music, and are glad at the sound of the pipe.
Darby Translation (DBY)
They shout to the tambour and harp, and rejoice at the sound of the pipe.
Webster's Bible (WBS)
They take the timbrel and harp, and rejoice at the sound of the organ.
Young's Literal Translation (YLT)
They lift [themselves] up at timbrel and harp, And rejoice at the sound of an organ.

Read in context

  1. 10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
  2. 11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.
  3. 12അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.
  4. 13അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.
  5. 14അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
Read all of Job 21

Cross references

Original words (Hebrew)

Job 21:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.