Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 21

Genesis 4:21 in Malayalam

അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.

Avante sahodarannu yoobaal ennu per. Ivan kinnaravum venuvum prayogikkunna ellaavarkkum pitaavaayteernnu.

Genesis 4:21 in English

King James Version (KJV)
And his brother’s name [was] Jubal: he was the father of all such as handle the harp and organ.
World English Bible (WEB)
His brother’s name was Jubal, who was the father of all who handle the harp and pipe.
American Standard Version (ASV)
And his brother’s name was Jubal: he was the father of all such as handle the harp and pipe.
Bible in Basic English (BBE)
And his brother's name was Jubal: he was the father of all players on instruments of music.
Darby Translation (DBY)
And his brother's name was Jubal: he was the father of those who handle the harp and pipe.
Webster's Bible (WBS)
And his brother's name [was] Jubal: he was the father of all such as handle the harp and organ.
Young's Literal Translation (YLT)
and the name of his brother [is] Jubal, he hath been father of every one handling harp and organ.

Read in context

  1. 19ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
  2. 20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
  3. 21അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
  4. 22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
  5. 23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.