Skip to content
ThuthiThuthiThuthi
Job · chapter 21 · verse 23

Job 21:23 in Malayalam

ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.

Oruttan kevalam svairavum svasthatayumullavanaayi tante poornnakshemattil marikkunnu.

Job 21:23 in English

King James Version (KJV)
One dieth in his full strength, being wholly at ease and quiet.
World English Bible (WEB)
One dies in his full strength, being wholly at ease and quiet.
American Standard Version (ASV)
One dieth in his full strength, Being wholly at ease and quiet:
Bible in Basic English (BBE)
One comes to his end in complete well-being, full of peace and quiet:
Darby Translation (DBY)
One dieth in his full strength, being wholly at ease and quiet;
Webster's Bible (WBS)
One dieth in his full strength, being wholly at ease and quiet.
Young's Literal Translation (YLT)
This [one] dieth in his perfect strength, Wholly at ease and quiet.

Read in context

  1. 21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
  2. 22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
  3. 23ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.
  4. 24അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
  5. 25മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.
Read all of Job 21

Cross references

Original words (Hebrew)

Job 21:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.