Skip to content
ThuthiThuthiThuthi
Job · chapter 23 · verse 14

Job 23:14 in Malayalam

എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.

Enikku niyamichchirikkunnatu avan nivarttikkunnu; ingnganeyulla palatum avante pakkal untu.

Job 23:14 in English

King James Version (KJV)
For he performeth [the thing that is] appointed for me: and many such [things are] with him.
World English Bible (WEB)
For he performs that which is appointed for me. Many such things are with him.
American Standard Version (ASV)
For he performeth that which is appointed for me: And many such things are with him.
Bible in Basic English (BBE)
For what has been ordered for me by him will be gone through to the end: and his mind is full of such designs.
Darby Translation (DBY)
For he will perform [what] is appointed for me; and many such things are with him.
Webster's Bible (WBS)
For he performeth [the thing that is] appointed for me: and many such [things are] with him.
Young's Literal Translation (YLT)
For He doth complete my portion, And many such things [are] with Him.

Read in context

  1. 12ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
  2. 13അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.
  3. 14എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.
  4. 15അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.
  5. 16ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
Read all of Job 23

Cross references

Original words (Hebrew)

Job 23:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.