Skip to content
ThuthiThuthiThuthi
Job · chapter 24 · verse 11

Job 24:11 in Malayalam

അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

Anyarute matilukalkkakattu avar chakkaattunnu; muntirichchakku chavittukayum daahichchirikkayum cheyyunnu.

Job 24:11 in English

King James Version (KJV)
[Which] make oil within their walls, [and] tread [their] winepresses, and suffer thirst.
World English Bible (WEB)
They make oil within the walls of these men. They tread wine presses, and suffer thirst.
American Standard Version (ASV)
They make oil within the walls of these men; They tread [their] winepresses, and suffer thirst.
Bible in Basic English (BBE)
Between the lines of olive-trees they make oil; though they have no drink, they are crushing out the grapes.
Darby Translation (DBY)
They press out oil within their walls, they tread their winepresses, and suffer thirst.
Webster's Bible (WBS)
[Who] make oil within their walls, [and] tread [their] wine-presses, and suffer thirst.
Young's Literal Translation (YLT)
Between their walls they make oil, Wine-presses they have trodden, and thirst.

Read in context

  1. 9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
  2. 10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
  3. 11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
  4. 12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.
  5. 13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
Read all of Job 24

Cross references

Original words (Hebrew)

Job 24:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.