Skip to content
ThuthiThuthiThuthi
Job · chapter 24 · verse 9

Job 24:9 in Malayalam

ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.

Chilar mulakutikkunna anaathakuttikale apaharikkunnu; chilar daridranotu panayam vaangngunnu.

Job 24:9 in English

King James Version (KJV)
They pluck the fatherless from the breast, and take a pledge of the poor.
World English Bible (WEB)
There are those who pluck the fatherless from the breast, and take a pledge of the poor,
American Standard Version (ASV)
There are that pluck the fatherless from the breast, And take a pledge of the poor;
Bible in Basic English (BBE)
The child without a father is forced from its mother's breast, and they take the young children of the poor for debt.
Darby Translation (DBY)
They pluck the fatherless from the breast, and take a pledge of the poor:
Webster's Bible (WBS)
They pluck the fatherless from the breast, and take a pledge of the poor.
Young's Literal Translation (YLT)
They take violently away From the breast the orphan, And on the poor they lay a pledge.

Read in context

  1. 7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.
  2. 8അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
  3. 9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
  4. 10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
  5. 11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.