Skip to content
ThuthiThuthiThuthi
Job · chapter 24 · verse 4

Job 24:4 in Malayalam

ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

Chilar saadhukkale vazhi tettikkunnu; deshatte eliyavar orupole olichchukollunnu.

Job 24:4 in English

King James Version (KJV)
They turn the needy out of the way: the poor of the earth hide themselves together.
World English Bible (WEB)
They turn the needy out of the way. The poor of the earth all hide themselves.
American Standard Version (ASV)
They turn the needy out of the way: The poor of the earth all hide themselves.
Bible in Basic English (BBE)
The crushed are turned out of the way; all the poor of the earth go into a secret place together.
Darby Translation (DBY)
They turn the needy out of the way: the afflicted of the land all hide themselves.
Webster's Bible (WBS)
They turn the needy out of the way: the poor of the earth hide themselves together.
Young's Literal Translation (YLT)
They turn aside the needy from the way, Together have hid the poor of the earth.

Read in context

  1. 2ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.
  2. 3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
  3. 4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
  4. 5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.
  5. 6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.