Skip to content
ThuthiThuthiThuthi
Job · chapter 24 · verse 6

Job 24:6 in Malayalam

അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

Avar vayalil anyante payar parikkunnu; dushtante muntirittottattil kaalaa perukkunnu.

Job 24:6 in English

King James Version (KJV)
They reap [every one] his corn in the field: and they gather the vintage of the wicked.
World English Bible (WEB)
They cut their food in the field. They glean the vineyard of the wicked.
American Standard Version (ASV)
They cut their provender in the field; And they glean the vintage of the wicked.
Bible in Basic English (BBE)
They get mixed grain from the field, and they take away the late fruit from the vines of those who have wealth.
Darby Translation (DBY)
They reap in the field the fodder thereof, and they gather the vintage of the wicked;
Webster's Bible (WBS)
They reap [every one] his corn in the field: and they gather the vintage of the wicked.
Young's Literal Translation (YLT)
In a field his provender they reap, And the vineyard of the wicked they glean.

Read in context

  1. 4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
  2. 5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.
  3. 6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
  4. 7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.
  5. 8അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.