Job · chapter 25 · verse 6
Job 25:6 in Malayalam
പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
Pinne puzhuvaayirikkunna martyanum krumiyaayirikkunna manushyanum engngane?
Job 25:6 in English
- King James Version (KJV)
- How much less man, [that is] a worm? and the son of man, [which is] a worm?
- World English Bible (WEB)
- How much less man, who is a worm, and the son of man, who is a worm!”
- American Standard Version (ASV)
- How much less man, that is a worm! And the son of man, that is a worm!
- Bible in Basic English (BBE)
- How much less man who is an insect, and the son of man who is a worm!
- Darby Translation (DBY)
- How much less man, a worm, and the son of man, a worm!
- Webster's Bible (WBS)
- How much less man, [that is] a worm; and the son of man, [who is] a worm?
- Young's Literal Translation (YLT)
- How much less man — a grub, And the son of man — a worm!
Read in context
- 4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
- 5ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
- 6പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
Cross references
- Isaiah 41:14 യെശയ്യാവ് 41:14പുഴുവായ യാക്കോബേ, യിസ്രായേൽപരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നേ.
- Psalm 22:6 സങ്കീർത്തനങ്ങൾ 22:6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.
- Job 7:17 ഇയ്യോബ് 7:17മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
- Job 4:19 ഇയ്യോബ് 4:19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!
- Genesis 18:27 ഉല്പത്തി 18:27പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.