Job · chapter 28 · verse 2
Job 28:2 in Malayalam
ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
Irimpu mannilninnetukkunnu; kallurukki chempetukkunnu.
Job 28:2 in English
- King James Version (KJV)
- Iron is taken out of the earth, and brass [is] molten [out of] the stone.
- World English Bible (WEB)
- Iron is taken out of the earth, and copper is smelted out of the ore.
- American Standard Version (ASV)
- Iron is taken out of the earth, And copper is molten out of the stone.
- Bible in Basic English (BBE)
- Iron is taken out of the earth, and stone is changed into brass by the fire.
- Darby Translation (DBY)
- Iron is taken out of the dust, and copper is molten out of the stone.
- Webster's Bible (WBS)
- Iron is taken out of the earth, and brass [is] melted [out of] the stone.
- Young's Literal Translation (YLT)
- Iron from the dust is taken, And [from] the firm stone brass.
Read in context
- 1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.
- 2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
- 3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
- 4പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു.
Cross references
- Deuteronomy 8:9 ആവർത്തനം 8:9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
- Genesis 4:22 ഉല്പത്തി 4:22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
- Numbers 31:22 സംഖ്യാപുസ്തകം 31:22പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
- 1 Chronicles 22:14 1 ദിനവൃത്താന്തം 22:14ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പംനിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.