Job · chapter 29 · verse 17
Job 29:17 in Malayalam
നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
Neetikettavante anappallu nyaan takarttu; avante pallinitayilninnu iraye parichchetuttu.
Job 29:17 in English
- King James Version (KJV)
- And I brake the jaws of the wicked, and plucked the spoil out of his teeth.
- World English Bible (WEB)
- I broke the jaws of the unrighteous and plucked the prey out of his teeth.
- American Standard Version (ASV)
- And I brake the jaws of the unrighteous, And plucked the prey out of his teeth.
- Bible in Basic English (BBE)
- By me the great teeth of the evil-doer were broken, and I made him give up what he had violently taken away.
- Darby Translation (DBY)
- And I broke the jaws of the unrighteous, and plucked the spoil out of his teeth.
- Webster's Bible (WBS)
- And I broke the jaws of the wicked, and plucked the spoil out of his teeth.
- Young's Literal Translation (YLT)
- And I break the jaw-teeth of the perverse, And from his teeth I cast away prey.
Read in context
- 15ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
- 16ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
- 17നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
- 18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
- 19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.
Cross references
- Psalm 3:7 സങ്കീർത്തനങ്ങൾ 3:7യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
- Proverbs 30:14 സദൃശവാക്യങ്ങൾ 30:14എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
- Psalm 58:8 സങ്കീർത്തനങ്ങൾ 58:8അലിഞ്ഞു പോയ്പോകുന്ന ഒച്ചുപോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
- Psalm 124:6 സങ്കീർത്തനങ്ങൾ 124:6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
- 1 Samuel 17:35 1 ശമൂവേൽ 17:35ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
- Psalm 124:3 സങ്കീർത്തനങ്ങൾ 124:3അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;