Skip to content
ThuthiThuthiThuthi
Psalms · chapter 124 · verse 6

Psalm 124:6 in Malayalam

നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

Namme avarute pallinnu irayaayi kotukkaaykayaal yahova vaazhttappetumaaraakatte.

Psalm 124:6 in English

King James Version (KJV)
Blessed [be] the LORD, who hath not given us [as] a prey to their teeth.
World English Bible (WEB)
Blessed be the LORD, who has not given us as a prey to their teeth.
American Standard Version (ASV)
Blessed be Jehovah, Who hath not given us as a prey to their teeth.
Bible in Basic English (BBE)
Praise be to the Lord, who has not let us be wounded by their teeth.
Darby Translation (DBY)
Blessed be Jehovah, who gave us not up a prey to their teeth!
Webster's Bible (WBS)
Blessed [be] the LORD, who hath not given us [as] a prey to their teeth.
Young's Literal Translation (YLT)
Blessed [is] Jehovah who hath not given us, A prey to their teeth.

Read in context

  1. 4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
  2. 5പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
  3. 6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
  4. 7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
  5. 8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
Read all of Psalm 124

Cross references

Original words (Hebrew)

Psalm 124:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.